kamalakshi

കായംകുളം : കണ്ണംപള്ളി ഭാഗം പോച്ചയിൽ പരേതനായ പ്രഭാകരന്റെ ഭാര്യ കമലാക്ഷി (91) പൂനയിൽ നിര്യാതയായി. മക്കൾ: ശാന്തകുമാരി, മനോഹരൻ, മോഹനൻ, പരേതനായ സതീശൻ, സുരേഷ്, രാധാമണി, ശ്രീകുമാരി. മരുമക്കൾ: കെ. കൃഷ്ണൻകുട്ടി, മനോഹരൻ, പ്രകാശ്, ലാലി മനോഹരൻ, അംബിക മോഹൻ, ശ്രീലത സുരേഷ്.