കായംകുളം: പുതിയിടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധക്രിയയും സഹസ്രകലശവും 28 മുതൽ ഫെബ്രുവരി 3 വരെ നടക്കും. തന്ത്രി അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും.