filim
ആര്യാട് ക്രീയേഷൻസിന്റെ ബാനറിൽ ബൈജു സുഗന്ധി നിർമ്മിച്ച് കെ.ജെ.ജോസ് സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമിന്റെ പൂജാവേളയിൽ നിന്ന്

ആലപ്പുഴ : ആര്യാട് ക്രീയേഷൻസിന്റെ ബാനറിൽ ബൈജു സുഗന്ധി നിർമ്മിച്ച് കെ.ജെ.ജോസ് സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമിന്റെ ഭദ്രദീപ പ്രകാശനം സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് നിർവഹിച്ചു. പുന്നപ്ര അപ്പച്ചൻ, ദീപുരാജ് ആലപ്പുഴ, നിത ദീപുരാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രതീഷ് രാജാണ് കാമറമാൻ