ambala
പുന്നപ്ര ശാന്തിഭവനിൽ അന്തേവാസി സൂര്യയും, ബ്രദർ മാത്യു ആൽബിനും ചേർന്ന് ദേശിയ പതാക ഉയർത്തുന്നു.

അമ്പലപ്പുഴ: തെരുവ് മക്കളുടെ അഭയ കേന്ദ്രമായ ശാന്തിഭവനിൽ 73-ാം റിപ്പബ്ലിക് ദിനാഘോഷം നടന്നു. മധുരവിതരണം, ദേശീയ ഗാനാലാപനം എന്നിവ ഉണ്ടായിരുന്നു. മേരീ ആൽബിൻ, പി.വി. ആന്റണി, ശരത് തുടങ്ങിയവർ പങ്കെടുത്തു.