
ആലപ്പുഴ: സംസ്ഥാന ഒളിമ്പിക്സിൽ പങ്കെടുക്കാനായി തിരഞ്ഞെടുക്കപ്പെട്ട ആലപ്പി ഡിസ്ട്രിക്ട് ബാസ്‌ക്കറ്റ്‌ബാൾ ടീം പുരുഷ വിഭാഗത്തെ ജോമോൻ ജോസും വനിതാ വിഭാഗത്തെ വി.ജെ. ജയലക്ഷ്മിയും നയിക്കും.
പുരുഷവിഭാഗം ടീം: ജോമോൻ ജോസ്, പി.എസ്. ആന്റണി, മുഹമ്മദ് ഷിറാസ്, ഷൻസിൽ മുഹമ്മദ് സെനി, മാത്യു ജോസഫ്, ഹരിഹരൻ ഹരിദാസ്, യെതി സുനിൽ, കാർത്തിക് ബാബു, ആകാശ് ആന്റണി, ഡിനോയ് പി. ഡൊമിനിക്, ഷിഹാസ് സജീർ, ആർ. വിജിൻ. സ്റ്റാൻഡ് ബൈ: അലൻ ജോൺസൺ, കെവിൻ ചാക്കോ, ചെറിയാൻ പോൾ മാത്യു, റോഷൻ ഷുക്കൂർ, ഹാഷിം, പ്രിൻസ്. കോച്ച് :മാത്യു ഡി ക്രൂസ്. മാനേജർ: റോണി മാത്യു.
വനിതാവിഭാഗം ടീം: അനാമിക സനൽ, അനസൂയ സനൽ, ആഗി ജയ്സൺ, ആദിത്യ എസ്. നായർ, ആൽഗിൻ ആനി സൂരജ്, മറിയ ഫെർണാണ്ടസ്, അനഘ ഷാജി, അനിറ്റ തോമസ്, ധന്യ, അക്ഷര ലക്ഷ്മി, വി.ജെ.ജയലക്ഷ്മി, ശില്പ. സ്റ്റാൻഡ് ബൈ: ദിയ, അൽവിന, ടെസ ഹർഷൻ, ദിവ്യ, അപർണ, തമന്ന. കോച്ച് :ബിജു വിശ്വപ്പൻ. മാനേജർ: ജി. ഹെലെൻസി.