മാന്നാർ: ചെന്നിത്തല ആറാം ബ്ലോക്ക് പാടശേഖര ഉടമകളായ കർഷകരുടെ ഒരു അടിയന്തിര പൊതുയോഗം നാളെ പകൽ 3 മണിക്ക് ചെന്നിത്തല വൈഎംസിഎ ഹാളിൽ കൂടുന്നതാണെന്ന് ചെന്നിത്തല ആറാംബ്ലോക്ക് നെല്ല് ഉത്പാദക സമിതി സെക്രട്ടറി തമ്പാൻ വർഗീസ് അറിയിച്ചു.