vijayakumar
ആർ. വിജയകുമാർ

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് 5-ാം വാർഡ് തേനാട്ട് വീട്ടിൽ പരേതനായ രാഘവൻ നായരുടെ മകൻ ആർ. വിജയകുമാർ (63, റിട്ട. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ ). ഭാര്യ: സോന (ഹെഡ്മിസ്ട്രസ്, ഗവ.എൽ.പി സ്കൂൾ അമ്പലപ്പുഴ). മക്കൾ : അരവിന്ദ്, അയന