pc-george
പി.സി.ജോര്‍ജ്

മാന്നാർ: കുരട്ടിശ്ശേരി നാലാംവാർഡ് കൊച്ചുപൈനുംമ്മൂട്ടിൽ പി.സി.ജോർജ് (പ്രസാദ്, 65) നിര്യാതനായി. യൂണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ : മേഴ്സി ജോൺ (റിട്ട.ഹെഡ്മിസ്ട്രസ്, സെന്റ് കുര്യാക്കോസ് സ്‌കൂൾ, മേൽപ്പാടം). മക്കൾ: ഫെബിൻ ചെറിയാൻ ജോർജ് (കുവൈറ്റ്), എബിൻ ജോൺ ജോർജ് (കാനഡ). മരുമക്കൾ: മധു മാത്യു (കുവൈറ്റ്), റിൻസി ടൈറ്റസ് (കാനഡ). സംസ്‌കാരം നാളെ രാവിലെ 11.30ന് തിരുവല്ല പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് പളളി സെമിത്തേരിയിൽ