ആലപ്പുഴ: കനാൽ വാർഡിൽ തൈപ്പറമ്പിൽ ടി.എൻ.രാജൻ (88) നിര്യാതനായി. ഭാര്യ: പരേതയായ സരള.
മക്കൾ: സിന്ധു, ബിന്ദു, ഇന്ദു. സോജി. മരുമക്കൾ: സദാനന്ദൻ, സാഗരൻ, പ്രസാദ്, ഗ്രീഷ്മ.