ഹരിപ്പാട്: കെ.എസ്.ആർ.ടി.സി റിട്ട. സൂപ്രണ്ട് പിലാപ്പുഴ തെക്ക് പൗർണമിയിൽ മോഹൻകുമാർ (67) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ലക്ഷ്മീ മോഹൻ,രമ്യ മോഹൻ. മരുമക്കൾ: സതീശ്, സജിൻ. സഞ്ചയനം:തിങ്കൾ രാവിലെ 9 ന്.