sarala
sarala

വൈക്കം: മൂത്തേടത്തുകാവ് അനന്തങ്കരിൽ പരേതനായ ദാമോദരന്റെ ഭാര്യ സരള (80) നിര്യാതയായി. മക്കൾ: ഡോ. ശ്രീകുമാർ (താലൂക്ക് ആശുപത്രി വൈക്കം ),ശ്രീവിദ്യ (അബുദാബി ).

മരുമക്കൾ: ഡോ. പ്രിയ (ദന്തിസ്റ്റ്, വൈക്കം ), സുനിൽകുമാർ (അബുദാബി ).