 
വള്ളികുന്നം: വള്ളികുന്നം വാഴപ്പള്ളിവിളയിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ ഭവാനിക്കുട്ടിയമ്മ (77) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എസ്.രവികുമാർ (റിട്ട എച്ച്.എം, എസ്.എൻ.ഡി.പി എച്ച്.എസ്, വള്ളികുന്നം), എസ്.അനിൽകുമാർ, എസ്.സൻജീവ് (എക്സ് സർവീസ്), ബി.മിനി. മരുമക്കൾ: കെ.ജി.അമ്പിളി (ഗേൾസ് എച്ച്.എസ്, കരുനാഗപ്പള്ളി), മിനി (പോളോ ഭാരത് ഗ്യാസ്, കായംകുളം), ആർ.ഗംഗാദേവി (സീനിയർ അസിസ്റ്റന്റ്, കെ.എസ്.ഇ.ബി, ചുനക്കര), ഗോപകുമാർ (അമൃത ആശുപത്രി, എറണാകുളം). സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ 8ന്.