അമ്പലപ്പുഴ: ആലപ്പുഴ വലിയ മരം വാർഡ് പരിത്തിപള്ളി പുരയിടത്തിൽ പരേതരായ ഇബ്രാഹിം - റുഖിയ ദമ്പതികളുടെ മകൻ അബ്ദുൽ സലിം (57) നിര്യാതനായി. ഭാര്യ: സീനത്ത്. സഹോദരങ്ങൾ: രാജാമോൻ, പരേതനായ അസീസ്.