photo
മണിയപ്പൻ

ചേർത്തല: മുനിസിപ്പൽ 20-ാം വാർഡിൽ കുന്നേൽവെളിയിൽ മണിയപ്പൻ (73)നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ജാനകി. മക്കൾ: കെ.എം. സാനു, ഗീത. മരുമക്കൾ: കവിത,വിഘ്നേശ്വരൻ.