ചേർത്തല: മുനിസിപ്പൽ 14-ാം വാർഡിൽ മരുത്തോർവട്ടം വെളിയിൽ വീട്ടിൽ എൻ.പി.അനിൽകുമാർ(58)നിര്യാതനായി. ഭാര്യ: പി.കെ. പുഷ്പലത. മക്കൾ: സി.എ.വിഷ്ണുകുമാർ,എ.പാർവതി. മരുമകൾ: ഭവ്യ സി. ബൈജു.