obit
അരുൺചന്ദ്രൻ

ചേർത്തല:വയലാർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ ഉഴുവ രോഹിണി(കണ്ണാട്ട്) പരേതനായ രാമചന്ദ്രൻപിള്ളയുടെ മകൻ അരുൺചന്ദ്രൻ(30)നിര്യാതനായി.അമ്മ:സുദേശിനി.സഹോദരൻ:അനൂപ്ചന്ദ്രൻ.