തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 14-ാം വാർഡ് പൊൻപുറം മണിയനാട്ട് അലിക്കുഞ്ഞ് (അക്കീക്കാ,89) നിര്യാതനായി.ഭാര്യ: പരേതയായ ഷെരീഫ. മക്കൾ: ലൈല, സബൂറ, നജ്മ ,ആബീദ, ശിഹാബ്, സിയാദ്. മരുമക്കൾ: ഇക്ബാൽ, ഷാജി, സക്കീർ ,ഹനീഫ്, അനീഷ, ഫൗസിയ.