photo
അമ്മിണിക്കുട്ടിയമ്മ

ചേർത്തല:പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ഏഴാംവാർഡ് മന്ദിരത്തിൽ പരേതനായ ഗോപിനാഥപിള്ളയുടെ ഭാര്യ (ശ്രീവിനായകം) അമ്മിണിക്കുട്ടിയമ്മ(75)നിര്യാതനായി. മക്കൾ:മിനി,മീന,മനോജ്.മരുമക്കൾ:ജയപ്രകാശ്,പ്രസാദ്പണിക്കർ,നിഷ.