rahul-chandran
രാഹുൽചന്ദ്രൻ

മാന്നാർ: കുട്ടംപേരൂർ 12-ാം വാർഡ് കരിപ്പുറത്ത് ഹേമചന്ദ്രന്റെ മകൻ

രാഹുൽചന്ദ്രൻ (25,ഡി.വൈ.എഫ്.ഐ മാന്നാർ ഈസ്റ്റ് മുൻ മേഖലാ സെക്രട്ടറി) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. മാതാവ് : രേഖ . സഹോദരൻ : രോഹിത് ചന്ദ്രൻ