ചാരുംമൂട് : പേരൂർക്കാരാണ്മ പ്രദീപ് ഭവനത്തിൽ പ്രമോദ് (42) നിര്യാതനായി.
ഭാര്യ: ശ്രീല പ്രമോദ്. സഹോദരങ്ങൾ: പ്രദീപ്, പ്രശാന്ത്. സഞ്ചയനം 30 ന് രാവിലെ 9 ന്.