ആലപ്പുഴ: കൈതവന മുരിങ്ങോട് മഠം മേജർ എസ്.രാധാകൃഷ്ണൻ നായർ (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷാ നായർ. മക്കൾ: രാജേഷ്, രമേഷ്, രജനി. മരുമക്കൾ: ബിന്ദു, അമ്മു, ഉമേഷ്.