kausalya
കൗസല്യാമ്മ

എരമല്ലൂർ : എട്ടാം വാർഡിൽ വെളിയിൽ പറമ്പിൽ കൗസല്യാമ്മ (86) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകി​ട്ട് 3ന് വീട്ടുവളപ്പിൽ. ഭർത്താവ് : ചേർത്തല പുതിയാട്ട് പരേതനായ പി.ആർ പത്മനാഭപിള്ള. മക്കൾ: ശ്രീകുമാർ പിള്ള, വിജയകുമാർ പിള്ള, അനിൽകുമാർ പിള്ള മരുമക്കൾ: ഉമ, ഓമന, ലത. സഞ്ചയനം ഫെബ്രുവരി 3ന് രാവിലെ 8.30 ന്‌.