കറ്റാനം : കാർത്തികയിൽ കെ.സി.കുട്ടപ്പൻ(70,റിട്ട.പി.ഡബ്ല്യു.ഡി ഓവർസിയർ) നിര്യാതനായി. ഭാര്യ: ഷീലാദേവി. മക്കൾ: ചിപ്പി, നിതീഷ്. മരുമക്കൾ: അഭിലാഷ്, സ്‌നേഹ. സഞ്ചയനം ഫെബ്രുവരി 1 ശനി രാവിലെ 9ന്.