sathyan
സത്യൻ വർഗ്ഗീസ്

ഭഗവതിപ്പടി : ഓലകെട്ടിയമ്പലം ബിനോയ് ഭവനത്തിൽ സത്യൻ വർഗീസ് (74) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ഷേർളി, മൈക്കിൾ, പരേതനായ ബിനോയ്. മരുമക്കൾ: അച്ചൻകുഞ്ഞ്, പ്രിൻസി.