ആലപ്പുഴ: കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അംശാദായം സ്വീകരിക്കാനുള്ള ബാങ്കുകളുടെ പട്ടികയിൽ നിന്ന് ബാങ്ക് ഒഫ് ഇന്ത്യയെ ഒഴിവാക്കി. ഫെഡറൽ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവയിൽ ഏതെങ്കിലും മുഖേന മാത്രമേ ഇനി അംശദായം അടയ്ക്കാവൂയെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ-0477 2230244.