ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിൽ നിന്ന് 2019 ഡിസംബർ 31ന് മുമ്പ് മുതൽ പെൻഷൻ ലഭിക്കുന്ന ഗുണഭോക്താക്കളിൽ മസ്റ്ററിംഗ് പൂർത്തിയാക്കാത്തവരും മസ്റ്ററിംഗ് നടത്താത്തതുമൂലം പെൻഷൻ മുടങ്ങിയവരും ഫെബ്രുവരി ഒന്നു മുതൽ 20 വരെ അക്ഷയ കേന്ദ്രങ്ങൾ മുഖേനമസ്റ്ററിംഗ് നടത്തണമെന്ന് പുറക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.