manual
മാനുവൽ ബ്രൈറ്റ്

ആലപ്പുഴ: അർത്തുങ്കൽ കുന്നേൽ പീടികവീട്ടിൽ മാനുവൽ ബ്രൈറ്റ് (72) നിര്യാതനായി. സംസ്കാരം ലക്നൗവിൽ നടന്നു. ഭാര്യ: തങ്കമ്മ. മക്കൾ: ക്യാപ്ടൻ ഗോൾഡാ ബ്രൈറ്റ് ലിജോ, ജിത്തു,കിറ്റി രാജൻ.മരുമക്കൾ:രാജൻ ജോർജ്,ലിജോ തോമസ്.