thankamma
തങ്കമ്മ നൈനാൻ

മേൽപ്പാടം : അത്തിമൂട്ടിൽ പരേതനായ എ.പി.നൈനാന്റെ ഭാര്യ തങ്കമ്മ നൈനാൻ(79) ഡാലസിൽ(യു.എസ്.എ)നിര്യാതയായി.സംസ്കാരം:ഇന്ന് ഗാർലൻഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഇന്ത്യൻ സമയം രാത്രി 8:30ന്. മക്കൾ:മോൻസി ജോൺ,മിനി തോമസ്,റോയ്സ് നൈനാൻ.മരുമക്കൾ:ജോൺ എബ്രഹാം,തോമസ് പി. വിജയൻ,ഷിനാ റോയ്സ്.