ആലപ്പുഴ: പൂന്തോപ്പ് ത്രിവേണി ജംഗ്ഷൻ പുത്തൻ വീട്ടിൽ ജോർജ് ആന്റണി നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ: മറിയാമ്മ. മക്കൾജ ജോർജ് (ജിജോ),എബ്രഹാം(ജോജി),ജിജി.മരുമക്കൾ: ജീൻ,ബീന,ലാലിച്ചൻ.