 
ചമ്പക്കുളം: ഇടനാട് മണ്ണുത്ര എം.എം.മാത്യു (അപ്പച്ചായി-73) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് കല്ലൂർക്കാട് സെന്റ്.മേരീസ് ബസലിക്ക സിമിത്തേരിയിൽ. ഭാര്യ : ത്രേസ്യാമ്മ മാത്യു. മക്കൾ: പരേതനായ മോൻസി, ജോഷി, ആശ, അഭിലാഷ്. മരുമക്കൾ: മിനി, ലിജി, സാജൻ, സിനി.