ആലപ്പുഴ: തെക്കും മുറിയിൽ ജോർജ് സെബാസ്റ്റ്യൻ (88, റിട്ട.അധ്യാപകൻ) നിര്യാതനായി.
സംസ്കാരം പിന്നീട്. ഭാര്യ : പരേതയായ ആഞ്ജമ്മ സെബാസ്റ്റ്യൻ. മകൻ: ജോൺ ബോസ്കോ (ടി.കെ.ഷിപ്പിംഗ് കമ്പനി ).
മരുമകൾ: മെറിൻ വിധു ( ടീച്ചർ, സെൻ്റ് ജോസഫ് ജി.എച്ച്.എസ്.എസ് ആലപ്പുഴ )