james
ജയിംസ്

ആലപ്പുഴ: ആറാട്ടുവഴി വാർഡ് പത്തുതയ്യിൽ വലിയവീട് ജയിംസ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ. ഭാര്യ : മേരിക്കുട്ടി(കുഞ്ഞുമോൾ). മക്കൾ: റോസ് മേരി (ജനറൽ ഹോസ്പിറ്റൽ), നിധിൻ. മരുമകൻ: ഷിബിൻ(ഖത്തർ).