1
ജനറൽ ആശുപത്രിയിൽ റിപ്പബ്ളി​ക് ദിനാഘോഷത്തോടനുബന്ധി​ച്ച് സൂപ്രണ്ട് ഡോ.കെ.വേണുഗോപാൽ ദേശീയ പതാക ഉയർത്തുന്നു

ആലപ്പുഴ: ജനറൽ ആശുപത്രിയിൽ റിപ്പബ്ളി​ക് ദിനാഘോഷത്തോടനുബന്ധി​ച്ച് സൂപ്രണ്ട് ഡോ.കെ.വേണുഗോപാൽ ദേശീയ പതാക ഉയർത്തി. ആർ.എം.ഒ ഡോ.ഷാലിമ, സെക്യൂരിറ്റി ചീഫ് മനോഹരൻ, നഴ്സിംഗ് സൂപ്രണ്ട് എലിസബത്ത്, പ്രകാശൻ, അമ്പിളി, ജിഹാര, നിസാമ്മ തുടങ്ങിയവർ നേതൃത്വം നൽകി. പങ്കെടുത്തവർക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.