മാന്നാർ: ചെന്നിത്തല സൗത്ത് മാധവശേരിൽ പുത്തൻവീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ ജി.സരളമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പ്രസന്നകുമാരി, കെ.മോഹൻദാസ്, പരേതരായ ശശിധരൻ നായർ, കെ.രഘുപ്രസാദ്. മരുമക്കൾ: പത്മനാഭപ്പണിക്കർ, കെ.എസ് കൃഷ്ണകുമാരി, സരളമ്മ, വിജയകുമാരി. സഞ്ചയനം: വ്യാഴം രാവിലെ ഒമ്പതിന്