മാവേലിക്കര: മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം അഡ്വ.കോശി.എം.കോശി ഉദ്ഘാടനം ചെയ്തു. കല്ലുമലരാജൻ, അഡ്വ.കെ.ആർ.മുരളീധരൻ, അനിവർഗീസ്, അനിത വിജയൻ, കണ്ടിയൂർ അജിത്ത്, പഞ്ചവടി വേണു, എൻ.മോഹൻദാസ്, രാജു പുളിന്തറ, മാത്യു കണ്ടത്തിൽ, ശാന്തി അജയൻ, മനസ് രാജപ്പൻ, ചിത്രാ ഗോപാലകൃഷ്ണൻ, പ്രൊഫ.സജു തോമസ് എന്നിവർ സംസാരിച്ചു.