moorthy
ശ്രീകൃഷ്ണമൂർത്തി

ചാരുംമൂട് : കണ്ണനാകുഴി- കരിമുളക്കൽ ശ്രേയസ്സിൽ (സരസ്വതീ വിലാസം) ശ്രീകൃഷ്ണമൂർത്തി (94)

നിര്യാതനായി.ഭാര്യ : തങ്കമ്മ.മക്കൾ : കമലമ്മ, സരസ്വതി, ഗോപാലകൃഷ്ണപിള്ള (പഞ്ചായത്ത് അസി.സെക്രട്ടറി), മുരളീധരൻ പിള്ള (സീനിയർ സിവിൽ പോലീസ് ഓഫീസർ). മരുമക്കൾ : സൗമ്യ , സുചിത്ര.സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്