ചാരുംമൂട് : ചാരുംമൂട് പുത്തൻപുരയ്ക്കൽ ടെക്സ്റ്റൈൽസ് ഉടമ പാലമൂട് പുത്തൻപുരയ്ക്കൽ കോശി പി. കോശി (സജി - 55 ) നിര്യാതനായി.
ഭാര്യ: ജോളി കോശി
മക്കൾ: വിനോദ്, വിദ്യ
മരുമകൾ : സ്വപ്ന.