obit

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡ് കടവിൽപറമ്പിൽ മോഹനന്റെ മകൻ മുകേഷ്(36)നിര്യാതനായി. അമ്മ:രത്നമ്മ. സഹോദരങ്ങൾ:കിഷോർ, ജ്യോതി.