അമ്പലപ്പുഴ: പുന്നപ്ര ശാന്തി ഭവൻ 25 വർഷം പൂർത്തിയാകുന്നതി​ന്റെ ഇന്ന് നടത്താനി​രുന്ന വാർഷിക ചടങ്ങുകൾ കൊവിഡ് വ്യാപന നിയന്ത്രണങ്ങളെത്തുടർന്ന് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അറിയിച്ചു.