പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് ഒമ്പതാം വാർഡ് വെള്ളേഴുത്ത് വീട്ടിൽ ഇബ്രാഹിം സാഹിബ്ബിന്റെ ഭാര്യ ആസിയ ഉമ്മ (80) നിര്യാതയായി. മക്കൾ : ഷരീഫ്, അബ്ദുൾ റഹിം മദനി, അജാസ്, നൗഷാദ്, മൻസൂർ. മരുമക്കൾ. റംല, ഷാനി, സുബൈദ, ആബിദ, ജാസ്മിൻ