ഹരിപ്പാട്: മഹാദേവികാട് ഭഗവതികാട്ടിൽ വാസുദേവൻ (75) നിര്യാതനായി. ഭാര്യ: മണി. മക്കൾ : ബിജി, സജി. മരുമക്കൾ : രമേശൻ, ശുഭ. സഞ്ചയനം ഫെബ്രുവരി 2ന് രാവിലെ 8ന്.