 
മണ്ണഞ്ചേരി:പഞ്ചായത്ത് 22-ാംവാർഡ് ആശ്രയാലയത്തിൽ പുന്നപ്ര വയലാർ സമര സേനാനി പരേതനായ വി.എസ് ദാമോദരന്റെ ഭാര്യ സരോജിനി (88) നിര്യാതയായി.
മക്കൾ:ഭാരതീയൻ (എ.ഡി ബൈജു - എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ താലൂക്ക് മാനേജിങ്ങ് കമ്മിറ്റി അംഗം),പരേതനായ കേരളീയൻ. മരുമക്കൾ: ഉദയകുമാരി, മോളി. സഞ്ചയനം ഞായർ പകൽ 3 ന്.