 
കറ്റാനം: കണ്ണങ്കര പുത്തൻവീട്ടിൽ പി.ജി.ചാക്കോ (92, റിട്ട.ഫോറസ്റ്റ് റേഞ്ച് ഓഫീസർ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ: തഹ്കമ്മ. മക്കൾ: അച്ചാമ്മ ചാക്കോ(റിട്ട.അദ്ധ്യാപിക, സെന്റ് തോമസ് എച്ച്.എസ്.എസ് കാർത്തികപ്പള്ളി), ജോർജ് ചാക്കോ(റിട്ട.അഡീഷണൽ സെക്രട്ടറി), കൊച്ചുമ്മൻ പി.സി(ഓറിയന്റൽ ഇൻഷുറൻസ്). മരുമക്കൾ: ചെറിയാൻ ജോർജ് (റിട്ട.അക്കൗണ്ടന്റ്, എം.ആർ.എഫ് കോട്ടയം), പ്രിയാ ജോൺ (അദ്ധ്യാപിക, ഗവ.യു.പി.സ്‌കൂൾ, ഉള്ളൂർ), സൂസൻ വർഗീസ്(അദ്ധ്യാപിക, സെന്റ് തോമസ് എച്ച്.എസ്.എസ് കാർത്തികപ്പള്ളി).