vsg
ഹരീഷ് കുമാർ

ഹരിപ്പാട്: കരുവാറ്റ: പാലാഴിയിൽ പരേതനായ പരമേശ്വരൻ ആചാരിയുടെ മകൻ ഹരീഷ് കുമാർ (47) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് മല്ലപ്പള്ളി, മങ്കുഴിപ്പടി, പ്ലാച്ചിറ വസതിയിൽ..മാതാവ് : ചെല്ലമ്മ ഭാര്യ : രജിത ഹരീഷ് മക്കൾ : അഭിനന്ദന , ആലാപ്