30-sob-kk-joy
കെ.കെ. ജോയി

പന്തളം: മങ്ങാരം പക​ലോ​മറ്റം കൂമ്പി​ളിൽ ബിജുവില്ല​യിൽ കെ.കെ. ജോയി (78) നിര്യാ​ത​നാ​യി. സം​സ്​കാ​രം നാ​ളെ ഉ​ച്ച​ക​ഴിഞ്ഞ് 3 ന് പന്തളം അറ​ത്തിൽ സെന്റ് ജോർജ്ജ് ഓർത്ത​ഡോക്‌സ് മഹാ​ഇ​ട​വക സെമി​ത്തേ​രി​യിൽ. ഭാര്യ : പൊന്നമ്മ ജോയി, മാവേ​ലി​ക്കര പുതി​യ​കാവ് പുത്തൻപുര തെക്കേ​തിൽ കുടും​ബാം​ഗ​മാണ്. മക്കൾ : ബിജു ജോയ് (ദു​ബാ​യ്), ബീന സിബി (ദു​ബാ​യ്), ബിന്ദു ജോയ് (ദു​ബാ​യ്). മരു​മ​ക്കൾ : ജിനു, സിബി (ദു​ബാ​യ്). കൊച്ചു​മ​ക്കൾ : ഷോൺ, ജനി, ജൂബിൻ, നെയ്ത്തൻ