ambala
ജോളി

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് കറുകപ്പറമ്പിൽ പരേതനായ സർജോണിന്റെ മകൻ ജോളി (56 ഗിൽബെർട്ട് ) നിര്യാതനായി. സംസ്ക്കാരം ഫെബ്രുവരി 1 ന് രാവിലെ 9-30 ന് പുന്നപ്ര സെന്റ് ജോസഫ് ഫെറോനപ്പളളി സിമിത്തേരിയിൽ. ഭാര്യ : ജെസീന്ത (അധ്യാപിക സെന്റ് ജോസഫ് എച്ച് .എസ് പുന്നപ്ര) .മക്കൾ : പോൾസൺ ഗിൽബെർട്ട് (കിച്ചു ) എൻജിനിയർ, ഗ്രീഷ്മ ഗിൽബെർട്ട് (എം.ബി.ബി.എസ് വിദ്യാർത്ഥി ). മരുമകൾ : ലിനറ്റ് റോയി ( നഴ്സ് ).