leelamani
ടി. ബി.ലീലാമണി

ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര മൈലാടും മുകൾ സുഷമനിവാസിൽ പരേതനായ സോമന്റെ ഭാര്യ ടി. ബി.ലീലാമണി (55) നിര്യാതയായി. മക്കൾ :സുഭാഷ്, സുലേഖ, സുഷമ.മരുമക്കൾ: സുജിത, സജയകുമാർ, ബിജു