ആലപ്പുഴ: ചിങ്ങോലി മനുനിവാസിൽ പരേതനായ മാധവന്റെ ഭാര്യ ചിന്നമ്മ ( 84 ) നിര്യാതയായി. മക്കൾ വിജയൻ, മണിയമ്മ. മരുമക്കൾ ഉത്തമൻ (ഹമലേ ), മഹേശ്വരി.