photo
ആർ.ദിനകരൻ

ചേർത്തല: അഞ്ച് കിലോമീറ്റർ നടത്തത്തിലെ നാഷണൽ ലെവൽ വെറ്ററൻ ചാമ്പ്യൻ ചേർത്തല മുനിസിപ്പൽ 20-ാം വാർഡ് അടമ്പുവെളിയിൽ ആർ.ദിനകരൻ (65) നിര്യാതനായി.പരിശോധനയിൽ കൊവിഡ് സ്ഥീരികരിച്ചിരുന്നു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.ഭാര്യ: വത്സല. മക്കൾ:ഡോ.ഗായത്രി ദേവി(എ.ഐ.എം.എസ്, ഭുവനേശ്വർ),ഡോ.സീതാലക്ഷ്മീ.