ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാം വാർഡിൽ താന്നിക്കൽ വീട്ടിൽ ടി.ഷാജി (53)നിര്യാതനായി. ഭാര്യ:സീതാദേവി (മായ-അദ്ധ്യാപിക ഗവ.എൽ.പി.എസ്, റോഡ്മുക്ക്).മക്കൾ:അമൽ,അതുൽ. മാതാവ്: തങ്കമ്മ.സഞ്ചയനം: ഫെബ്രുവരി 3ന് രാവിലെ 9.20ന്.